ചെന്നലോട് :ജൂനിയർ സിപിഎൽ സീസൺ 2ൽ കരുത്തരായ റെഡ് ഡ്രാഗൻ കിരീടത്തിൽ മുത്തമിട്ടു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ആഗ്യുറ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് റെഡ് ഡ്രാഗൻ കിരീടം ഉയർത്തിയത്.6 ടീമുകൾ പങ്കെടുത്ത ലീഗിൽ ഒറ്റ മത്സരവും തോൽക്കാതെ ആണ് റെഡ് ഡ്രാഗൻ ചാമ്പ്യൻമാരായത്.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്