ചെറുകര:
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ചെറുകര പതിനാറാം വാർഡ് ‘ശ്രുതി’ കുടുംബശ്രീയുടെ ഓണാഘോഷവും 25–ാം വാർഷിക പരിപാടികളും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അമ്മദ് കൊടുവേരി അധ്യക്ഷത വഹിച്ചു.അംബിക ജയചന്ദ്രൻ,അംബുജാക്ഷി വി. കെ, വത്സല രവീന്ദ്രൻ, വാസന്തി എ, ചന്ദ്രിക എം, നീതു ഹരിദാസ്, ആതിര രജിത്, ജസ്‌ന വിനു, ശാന്തകുമാരി സി. കെ, ടി. വി ജയൻ തുടങ്ങിയവർ സംസാരിച്ചു

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്