പള്ളിക്കുന്ന് ആർസി യുപി സ്കൂളിലെ നല്ല പാഠം പ്രവർത്തകർ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വിദ്യാർത്ഥികൾ തങ്ങളുടെ കൊച്ചു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി പ്രധാന അധ്യാപിക സിസ്റ്റർ റോഷ്നിക്ക് കൈമാറുകയും ചെയ്തു.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്