
ഓടി കൊണ്ടിരുന്ന ഓമ്നി വാൻ കത്തി നശിച്ചു
ബത്തേരി ചുള്ളിയോട് റോഡിൽ ഓടി കൊണ്ടിരുന്ന ഓമനി വാൻ കത്തി നശിച്ചു. കോളിയാടി സ്വദേശി മനുവിന്റേതാണ് കത്തി നശിച്ച ഓമ്നി
ബത്തേരി ചുള്ളിയോട് റോഡിൽ ഓടി കൊണ്ടിരുന്ന ഓമനി വാൻ കത്തി നശിച്ചു. കോളിയാടി സ്വദേശി മനുവിന്റേതാണ് കത്തി നശിച്ച ഓമ്നി
മുണ്ടക്കൈ- ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍
പള്ളിക്കുന്ന്: പള്ളിക്കുന്ന് ആർസി യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ പിടിഎയുടെ സഹായത്താൽ സഹപാഠിയുടെ ചോർന്നൊലി ക്കുന്ന വീടിന് താൽക്കാലിക ആശ്വാസമായി
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത പ്രദേശത്തെ ഉരുക്കള്‍ക്കും അരുമ മൃഗങ്ങള്‍ക്കുമായി പാലക്കാട് ജില്ലയിലെ അരുവി ഫീഡ്‌സ് എത്തിച്ച തീറ്റവസ്തുക്കള്‍
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്ക ക്ഷേമ വകുപ്പ്
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും. സര്‍ക്കാര്‍ തലത്തില്‍ താത്ക്കാലിക പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു
ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡി.എൻ.എ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248
ഉറ്റവരാരുമില്ലാതായ വയനാട് ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി നാല്പത്തിമൂന്ന് മോ ണ്ടിസോറി അധ്യാപിക വിദ്യാർത്ഥിനികൾ ചുരമിറങ്ങി. സാമൂഹ്യ നീതി
മേപ്പാടി: വയനാട് ദുരന്തത്തില്‍ സര്‍വം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം തീര്‍ത്ത് സമസ്ത ജില്ലാ കമ്മിറ്റിയുടെ പ്രാര്‍ഥനാ സംഗമം. മേപ്പാടി ടൗണ്‍
ബത്തേരി ചുള്ളിയോട് റോഡിൽ ഓടി കൊണ്ടിരുന്ന ഓമനി വാൻ കത്തി നശിച്ചു. കോളിയാടി സ്വദേശി മനുവിന്റേതാണ് കത്തി നശിച്ച ഓമ്നി വാൻ. ഇന്ന് രാത്രി 7.30 യോടെയാണ് സംഭവം. കോളിയാടിയിലേക്ക് വരും വഴി ചെമ്പകച്ചുവട്
മുണ്ടക്കൈ- ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങള്‍ക്ക്
പള്ളിക്കുന്ന്: പള്ളിക്കുന്ന് ആർസി യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ പിടിഎയുടെ സഹായത്താൽ സഹപാഠിയുടെ ചോർന്നൊലി ക്കുന്ന വീടിന് താൽക്കാലിക ആശ്വാസമായി മേൽക്കൂരയിൽ വിരിക്കാൻ ടാർപോളിൻ വാങ്ങി നൽകി. ശോഭ തോമസ്, ജീന തോമസ്, ജോബീഷ്
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത പ്രദേശത്തെ ഉരുക്കള്‍ക്കും അരുമ മൃഗങ്ങള്‍ക്കുമായി പാലക്കാട് ജില്ലയിലെ അരുവി ഫീഡ്‌സ് എത്തിച്ച തീറ്റവസ്തുക്കള്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി. എട്ട് മെട്രിക് ടണ്‍
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ (ഓഗസ്റ്റ്
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും. സര്‍ക്കാര്‍ തലത്തില്‍ താത്ക്കാലിക പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു വീട്ടിലേക്കു താമസം മാറുമ്പോള്‍ വേണ്ട വീട്ടുപകരണങ്ങളും അത്യാവശ്യ വസ്തുക്കളും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ താത്ക്കാലിക
ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡി.എൻ.എ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീര ഭാഗങ്ങൾ
ഉറ്റവരാരുമില്ലാതായ വയനാട് ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി നാല്പത്തിമൂന്ന് മോ ണ്ടിസോറി അധ്യാപിക വിദ്യാർത്ഥിനികൾ ചുരമിറങ്ങി. സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശ പ്രകാരം ദുരന്തത്തിൽപ്പെട്ട് മാനസികമായി തകർന്ന കുട്ടികളുടെയും സ്ത്രീകളുടെയും മാനസി കാരോഗ്യം
മേപ്പാടി: വയനാട് ദുരന്തത്തില്‍ സര്‍വം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം തീര്‍ത്ത് സമസ്ത ജില്ലാ കമ്മിറ്റിയുടെ പ്രാര്‍ഥനാ സംഗമം. മേപ്പാടി ടൗണ്‍ ജുമാമസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമത്തില്‍ ദുരന്തം അതിജീവിച്ച കുടുംബങ്ങളെല്ലാം പങ്കെടുത്തു. പാണക്കാട് സയ്യിദ്
Made with ❤ by Savre Digital