പള്ളിക്കുന്ന്: പള്ളിക്കുന്ന് ആർസി യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ പിടിഎയുടെ സഹായത്താൽ സഹപാഠിയുടെ ചോർന്നൊലി
ക്കുന്ന വീടിന് താൽക്കാലിക ആശ്വാസമായി മേൽക്കൂരയിൽ വിരിക്കാൻ ടാർപോളിൻ വാങ്ങി നൽകി.
ശോഭ തോമസ്, ജീന തോമസ്, ജോബീഷ് മാനുവൽ,
ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp