രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന പരിപാടി കൂളിവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈൻ ക്യാമ്പസിൽ ആഘോഷിച്ചു. സൈൻ വൈസ് ചെയർമാൻ അബ്ദുള്ള ദാരിമി ഉസ്താദ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.എംസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഷമീർ ഗസ്സാലി,നൗഫൽ ഗസ്സാലി, പ്രസീത കെ കെ, ഖദീജ റാഷിദ്, മുഹിയുദ്ദീൻ കെ എന്നിവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്