കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ജില്ലാ ബാങ്ക്, എസ്.കെ.എം.ജെ, മൈക്രോ വേവ് ടവർ, എസ്.പി ഓഫീസ്, കല്ലാട്ട് ഫ്ലാറ്റ്, സിവിൽ, ജില്ലാ കോടതി, പ്ലാനിങ് ഓഫീസ് ഐ.എം.ഇ. എസ് ടവർ, ഓഷിൻ, ഗ്രീൻ ഗേറ്റ്, കെ.ജെ ഹോസ്പിറ്റൽ, വാട്ടർ അതോറിറ്റി ട്രാൻസ്‌ഫോർമറുകളിൽ നാളെ (ഓഗസ്റ്റ് 26) രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.
ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ







