പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 15 അങ്കണവാടികളിലേക്ക് വാട്ടര് ഫില്ട്രേഷന് സിസ്റ്റം, ആര്.ഒ മെഷീന് ഇന്സ്റ്റാള് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്, വ്യക്തികള്, ഏജന്സികളില് നിന്നും ടെന്ഡര് ക്ഷണിച്ചു. പൂരിപ്പിച്ച് ടെന്ഡറുകള് ഡിസംബര് 10 ന് ഉച്ചക്ക് രണ്ടിനകം ഓഫീസില് നല്കണം. ഫോണ് – 04935 220282.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്