1 കടുവയെ പിടികൂടാൻ വലിയ കൂട് പ്രസ്തുത സ്ഥലത്തു ഇന്ന് തന്നെ സ്ഥാപിക്കും.
2. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ഉടമസ്ഥന് അപേക്ഷ ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും.
3. പ്രസ്തുത പ്രദേശത്തെ കാട് വെട്ടിത്തളിക്കും. കൂടാതെ
തേയില എസ്റ്റേറ്റിലെ
കാട് വെട്ടി
തെളിക്കാൻ എസ്റ്റേറ്റ്
ഉടമയുമായി
ബന്ധപ്പെട്ട്
കാര്യങ്ങൾ പെട്ടെന്ന്
തീർപ്പിലാക്കും…,
4, രാത്രികാലങ്ങളിൽ
ജോലി കഴിഞ്ഞു
വരുന്നവർക്ക്
വനംവകുപ്പിന്റെ
വാഹനം സജ്ജം ആയിരിക്കും..
5, നൈറ്റ് പെട്രോളിങ്
ഇന്നുമുതൽ ആരംഭിക്കും,,
വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ,…
രാത്രികാലങ്ങളിൽ
സഞ്ചാരം ഒഴിവാക്കുക..
കടുവ ആക്രമണം നടന്ന
സ്ഥലത്ത് കൂടെയുള്ള
സഞ്ചാരം തൽക്കാലം ഒഴിവാക്കുക…