അഡ്വാന്‍സ്ഡ് ജേണലിസത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ 2025ലെ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടുവോ ഡിഗ്രീയോ പാസായവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 16 വരെ അപേക്ഷിക്കാം തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത് പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വിഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഇന്‍ഫോ്രൈപനര്‍ഷിപ്പ് എന്നിവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. ഫോണ്‍ 9544958182 വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 2 ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിംഗ് ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

കൂടിക്കാഴ്ച

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ്റെ ഓഫീസിലേക്ക് അക്കൗണ്ടൻറ് കം ഐടി അസിസ്റ്റൻറിനെ തെരഞ്ഞെടുക്കുന്നതിനുള്ള

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൈലാടുംകുന്ന്, നരരോക്കടവ്, മൊതക്കര, മല്ലിശേരിക്കുന്ന്, അത്തിക്കൊല്ലി  ട്രാൻസ്ഫോർമറുകളിൽ നാളെ (

WAYANAD EDITOR'S PICK

TOP NEWS

ജനുവരി 15 ; പാലിയേറ്റീവ് ദിനം

ജനുവരി 15 കേരള പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നു. മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളേയും പോലെ തന്നെ പാലിയേറ്റീവ് കെയറിനും പ്രസക്തി വർധിച്ചുവരുന്ന ആതുര ഭ്രമയുഗത്തിലെ കരുതലുകളിലൊന്നായിരിക്കുന്നു ഇപ്പോള്‍ കേരളത്തിലെ…
Kalpetta

സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന ; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കാണ് സ‌ർക്കാർ മുൻഗണനയെന്നും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന വാക്കോ, നോക്കോ, പ്രവർത്തിയോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
Kerala

ഇംഗ്ലീഷ് കവിതാരചനയിൽ എ ഗ്രേഡ് നേടി പാർവണ പ്രദീപ്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ: ഹൈസ്കൂൾ പത്താംതരം വിദ്യാർത്ഥിനി പാർവണ പ്രദീപ്‌ എ ഗ്രേഡ് കരസ്ഥമാക്കി. കോട്ടത്തറ ഹൈസ്കൂൾ അധ്യാപകൻ പ്രദീപിന്റെയും പടിഞ്ഞാറത്തറ ഹയർ സെക്കണ്ടറി…
Kalpetta

കൂടിക്കാഴ്ച

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ്റെ ഓഫീസിലേക്ക് അക്കൗണ്ടൻറ് കം ഐടി അസിസ്റ്റൻറിനെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 10.30 ന് വയനാട് കലക്ടറേറ്റിൽ…
Ariyippukal

സ്കൂളിലെ വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കള്‍ക്കും ലഭ്യമാകും. കുട്ടികളുമായി…
Kerala

RECOMMENDED

സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന ; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കാണ് സ‌ർക്കാർ മുൻഗണനയെന്നും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്ന വാക്കോ, നോക്കോ, പ്രവർത്തിയോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിന് കേരളത്തോട് വല്ലാത്ത വിപ്രതിപത്തിയാണ്. കേന്ദ്രത്തിന്റെ…

സ്കൂളിലെ വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കള്‍ക്കും ലഭ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് സ്കൂളില്‍…

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി

നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. 3.30ന് ജാമ്യ ഉത്തരവ് പുറത്തിറങ്ങും. ഉപാധികള്‍ എന്തൊക്കെ എന്നത് വ്യക്തമാകുക ഉത്തരവില്‍. ബോബി കുറ്റം ചെയ്തില്ലെന്ന് പറയാനില്ലെന്ന നിരീക്ഷണത്തോടെയാണ്…

അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും വേണ്ട ; കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

തിരുവനന്തപുരം: ബഹുവര്‍ണ്ണ പിക്സല്‍ ലൈറ്റ്, നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും, മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം…

ഇനി ഫുള്‍ മാര്‍ക്കില്ല പരീക്ഷയും മാറും

തിരുവനന്തപുരം : സ്കൂള്‍ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്‌കരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതനുസരിച്ച്‌ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പരീക്ഷാ രീതി മാറും. ദേശീയ പ്രവേശന പരീക്ഷകളില്‍ കേരളത്തിലെ കുട്ടികള്‍ പിന്തള്ളപ്പെടുന്ന…

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ; മൂന്ന് മാസത്തെ കുടിശ്ശിക അനുവദിച്ചു.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലൂടെ നീങ്ങവെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ കുടിശ്ശിക തുക അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശികയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. നാല് കോടി അൻപത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം…

ഫുട്ബോളിന്റെ മിശിഹാദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്

ഫുട്ബോള്‍ ഇതിഹാസം മെസി ഒക്ടോബറില്‍ കേരളത്തിലെത്തും. മെസി ഉള്‍പ്പടെയുള്ള അർജന്‍റീന ടീം ഒക്ടോബർ 25-നാണ് കേരളത്തില്‍ എത്തുക. കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങളും അർജന്റീന ടീം കളിക്കും. കായിക മന്ത്രി വി അബ്ദുറഹ്‌മാനാണ് ഇക്കാര്യം…

പിസ്തയുടെ തോട് തൊണ്ടയിൽ കുരുങ്ങി; കാസർഗോഡ് സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കുമ്ബള ഭാസ്കര നഗറില്‍ താമസിച്ചുവരുന്ന അൻവർ – മഹറൂഫ ദമ്ബതികളുടെ മകൻ അനസ് ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വച്ചാണ് കുട്ടി പിസ്തയുടെ തോട്…

ഹണി ട്രാപ്പ് കേസ്: ഗുണ്ടാ തലവൻ മരട് അനീഷിന്റെ സഹോദരനും ഭാര്യയെയും അടക്കം അഞ്ചുപേർ പിടിയിൽ; പിടിയിലായത് മൂന്നു യുവതികളും രണ്ടു പുരുഷന്മാരും

ഹണി ട്രാപ്പ് കേസില്‍ അഞ്ചുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി (19)…

ചൂട് കൂടും: സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടും. അടുത്ത രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര…

എൻഎസ്എസ് അവാർഡുകൾ ഏറ്റുവാങ്ങി

കൊല്ലം :സംസ്ഥാനത്തും ജില്ലയിലും ഏറ്റവും മികച്ച രീതിയിൽ ഹയർ സെക്കൻ്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിന് വയനാട് ജില്ലയ്ക്ക് ആദരം. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് വൊളണ്ടിയർ…

സുഹൃത്തായ മലയാളി യുവാവിനെ മദ്യം നൽകി വശീകരിച്ച് നഗ്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് 10 ലക്ഷം രൂപ; മലപ്പുറത്ത് ആസാം സ്വദേശികളായ യുവതിയും യുവാവും പിടിയിൽ

സൗഹൃദം സ്ഥാപിച്ച്‌ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ്…

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; മാര്‍ ബോസ്‌കോ പുത്തൂര്‍ രാജിവെച്ചു; പകരം ചുമതല ബിഷപ് പാംപ്ലാനിക്ക്

നവ വധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് രണ്ടുമാസം മ എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അതിരൂപത മെത്രപോലീത്തൻ വികാരിയായി തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചു.തലശ്ശേരി അതിരൂപത…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.