ബത്തേരി സ്വദേശികളായ 78 പേർ, കണിയാമ്പറ്റ 32 പേർ, കൽപ്പറ്റ 31 പേർ, മേപ്പാടി 29 പേർ, മാനന്തവാടി 15 പേർ, മുട്ടിൽ 13 പേർ, പടിഞ്ഞാറത്തറ 11 പേർ, പൊഴുതന 9 പേർ, പനമരം 7 പേർ, പുൽപ്പള്ളി, തവിഞ്ഞാൽ 6 പേർ വീതം, കോട്ടത്തറ, മീനങ്ങാടി, പൂതാടി, തരിയോട് 5 പേർ വീതം, എടവക, വെള്ളമുണ്ട, വൈത്തിരി 4 പേർ വീതം, തിരുനെല്ലി 3 പേർ, അമ്പലവയൽ, മൂപ്പൈനാട്, നെന്മേനി 2 പേർ വീതം, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. ഡിസംബർ 14ന് കോയമ്പത്തൂരിൽ നിന്നും വന്ന പൂതാടി സ്വദേശി, ഗുജറാത്തിൽ നിന്നും എത്തിയ പുൽപ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗ ബാധിതരായവർ.

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ






