ഈദ് ദിനത്തോട് അനുബന്ധിച്ച് ജി യു പി സ്കൂൾ മാനന്തവാടി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാ കായിക കഴിവുകൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിത്യസ്ഥങ്ങളായ പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. PTA പ്രസിഡൻ്റ് രാകേന്തു KR ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വർക്കി TP അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ അജയൻ കുമാർ, ഉനൈസ്, മുഹ്സിന എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്