ടി.സിദ്ദീഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ഡോ. സമീഹ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയുടെയും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ശ്മാശാന റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് അഞ്ച് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.