പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നെല്ലിയമ്പം ചോയിക്കൊല്ലി, നെല്ലിയമ്പം ആയുർവേദം, കാവടം, നടവയൽ ടൗൺ, കാറ്റാടി കവല, ചീങ്ങോട്, പാടിക്കുന്ന്, ആലുങ്കൽ താഴെ, പുളിക്കൽ കവല, ചിറ്റാലൂർ കുന്ന്, വീട്ടിപുര, ആലുമൂല, പുഞ്ചക്കുന്ന്, ഇരട്ടമുണ്ട, നെയ്കുപ്പ, കൃഷ്ണമൂല, മാതങ്കോട്, പരക്കുനി, മഞ്ചേരി, മാതോത് പൊയിൽ , കീഞ്ഞുകടവ് ഭാഗങ്ങളിൽ നാളെ (മെയ് 19) രവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ