റീചാര്‍ജ് ചെയ്യാതെ സിംകാര്‍ഡ് എത്രകാലം സജീവമായിരിക്കും

നമുക്കിടയില്‍ പലരും ജിയോ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് സിം ഉപയോഗിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സിംകാര്‍ഡുകളൊക്കെ റീചാര്‍ജ് ചെയ്യാന്‍ പോലും നമ്മള്‍ മറന്നുപോകും. രണ്ട് ദിവസത്തേക്കൊക്കെ സിം ഉപയോഗിക്കാതെ വയ്ക്കുകയും ചെയ്യുന്നവരുണ്ട്. ആ സമയത്ത് റീചാര്‍ജ് ചെയ്യാതെ സിം എത്ര ദിവസം സജീവമാകുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. എയര്‍ടെല്ലിന്റെയും ജിയോയുടെയും ഇക്കാര്യത്തിലുള്ള പുതിയ നിയമം എങ്ങനെയെന്ന് അറിയാം.

ജിയോയുടെ പുതിയ നിയമം ഇങ്ങനെ…

നിങ്ങളുടെ ജിയോ സിം റീചാര്‍ജ് ചെയ്തില്ലെങ്കില്‍ പ്ലാന്‍ വാലിഡിറ്റിയുടെ ഏഴ് ദിവസത്തിന് ശേഷം ഔട്ട് ഗോയിംഗ് കോളുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ഇന്‍കമിംഗ് കോളുകള്‍ 90 ദിവസം വരെ പ്രവര്‍ത്തിക്കും. എന്നാല്‍ സമീപ കാലത്ത് നിഷ്‌ക്രിയമായ നമ്പറുകളുടെ കാര്യത്തില്‍ ജിയോ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്. നിങ്ങളുടെ നമ്പറിന് 90 ദിവസത്തേക്ക് റീചാര്‍ജോ മറ്റ് പ്രവര്‍ത്തനമോ ഇല്ലെങ്കില്‍ സിം ഡീ ആക്റ്റിവേറ്റ് ചെയ്യപ്പെടും. വിച്ഛേദിക്കുന്നതിന് മുന്‍പ് ജിയോ മുന്നറിയിപ്പ് എസ്‌എംഎസുകളും നല്‍കുന്നു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.