വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് കീഴിലുള്ള ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാഹനമായ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് താലൂക്ക് ആസ്ഥാന ജില്ലാ ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷൻ ഓഗസ്റ്റ് രണ്ടിനകം സൂപ്രണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി വിലാസത്തിൽ നൽകണം. ഫോൺ: 04936 256 229.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.
പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം







