മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (അപ്പാട് ടൗണും, ടൗണിൻ്റെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും) മൈക്രോ കണ്ടെയ്ൻമെൻ്റ് സോണായും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 16 (പുതിയിടം),പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 12(കേളക്കവല),പനമരം ഗ്രാമ പഞ്ചായത്തിലെ വാർഡ് 23 (കെല്ലൂർ) എന്നിവ കണ്ടെയ്ൻമെൻ്റ് സോണായും ജില്ലാ കളക്ടർ ഉത്തരവിട്ടു.

ഒരവസരം കൂടി, മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ