പൂതാടി 8, പുല്‍പ്പള്ളി, കണിയാമ്പറ്റ 7 വീതം, മുട്ടില്‍, ബത്തേരി 5 വീതം, അമ്പലവയല്‍, പൊഴുതന 4 വീതം മേപ്പാടി, നെന്മേനി, തവിഞ്ഞാല്‍, വൈത്തിരി 3 വീതം, കല്‍പ്പറ്റ, കോട്ടത്തറ, മൂപ്പൈനാട് 2 വീതം, എടവക, മാനന്തവാടി, തൊണ്ടര്‍നാട്, വെള്ളമുണ്ട, സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, മുംബൈയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ