മേപ്പാടി സ്വദേശികളായ 9 പേര്‍, മീനങ്ങാടി 8 പേര്‍, മാനന്തവാടി, നെന്മേനി, പനമരം അഞ്ചു പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ നാലു പേര്‍ വീതം, ബത്തേരി 3 പേര്‍, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി, തിരുനെല്ലി, വെങ്ങപ്പള്ളി രണ്ടു പേര്‍ വീതം, എടവക, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ, പൊഴുതന, തൊണ്ടര്‍നാട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മുംബൈയില്‍ നിന്നു വന്ന ബത്തേരി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതനായത്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






