സുല്‍ത്താന്‍ ബത്തേരി 14, നൂല്‍പ്പുഴ 11, പടിഞ്ഞാറത്തറ 7, മാനന്തവാടി, മേപ്പാടി 6 വീതം, മൂപ്പൈനാട്, നെന്മേനി 4 വീതം, മീനങ്ങാടി പൂതാടി വൈത്തിരി 3 വീതം, എടവക, കല്‍പ്പറ്റ, മുട്ടില്‍, പൊഴുതന, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 2 വീതം, കോട്ടത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന 4 മൂപ്പൈനാട് സ്വദേശികളും ഹൈദരാബാദില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയും രാജസ്ഥാനില്‍ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തി രോഗബാധിതരായത്.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി