പാലേരി തോണി മൂലയില്‍ നേന്ത്രവാഴത്തോട്ടത്തിനു സമീപം വെള്ളം ഒഴുകുന്ന ചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മണ്ണാത്തിക്കുഴിയില്‍ ബേബി (48)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച പകല്‍ വീട്ടില്‍ നിന്നു പോയ ബേബി രാത്രി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ-സ്മിത, മക്കൾ- സിനു, സാന്‍ജോ, ധ്യാന്‍

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ