കോവിഡിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിൽ കാപ്പിസെറ്റ് പനച്ചിക്കൽ വിൻസൻ്റ് 500 കിലോ കപ്പ സൗജന്യമായ നൽകി.പത്താം വാർഡ് മെമ്പർ പി.ആർ മണിയുടെ നേതൃത്വത്തിലാണ് കാർഷികോൽപ്പന്നങ്ങൾ സമാഹരിച്ചത്.യുത്ത് കോൺഗ്രസ് പ്രവർത്തകരായ സലിൻ, സജിമോൻ, അനീഷ്, ശശി എന്നിവരാണ് കപ്പയടക്കം പുൽപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലുള്ള ദുരിതബാധിതരുടെ വീടുകളിൽ എത്തിച്ചത്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി