കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എ. കെ. ജി. ഭവൻ പരിസരം, ഫാത്തിമ ഹോസ്പിറ്റൽ, വട്ടക്കാരി വയൽ, ഫോറസ്റ്റ് ഓഫീസ്, വെയർ ഹൗസ് നാളെ
മെയ് 30ന് രാവിലെ 8 മുതല്‍.6 വരെ വൈദ്യുതി മുടങ്ങും.
കെ.എസ് .ഇ .ബി മാനന്തവാടി സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ മാനന്തവാടി ടൗണ്‍ പരിസരങ്ങളില്‍ മെയ് 31ന് രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.