മാനന്തവാടി 24 പേര്‍, ബത്തേരി 19, അമ്പലവയല്‍ 14, മേപ്പാടി, നെന്മേനി 10 വീതം, പുല്‍പ്പള്ളി 9, തൊണ്ടര്‍നാട്, മൂപ്പൈനാട് 8 വീതം, കല്‍പ്പറ്റ 7, മുട്ടില്‍, നൂല്‍പ്പുഴ 6 വീതം, വെള്ളമുണ്ട 5, തിരുനെല്ലി, പൂതാടി 4 വീതം, മീനങ്ങാടി, കണിയാമ്പറ്റ 3 വീതം, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, ഇടവക 2 വീതം, തരിയോട്, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. അരുണാചല്‍ പ്രദേശില്‍ നിന്നും വന്ന ഒരാള്‍, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന 20 പേരുമാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗ ബാധിതരായത്.

ദുബായിൽ നിന്ന് പറന്ന വിമാനം യാത്രക്കാരുടെ ലഗേജുകൾ മറന്നു; ഡൽഹിയിൽ ആശയകുഴപ്പവും പ്രതിഷേധവും
ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ