ബത്തേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി രാവിലെ 8.15 ന് ബത്തേരിയില്‍ നിന്ന് മാനന്തവാടിയിലേക്കും, മാനന്തവാടിയില്‍ നിന്നും വൈകുന്നേരം 5 മണിക്കും കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ ഫാസ്റ്റ് പാസഞ്ചര്‍ 2.6.2021 മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. യാത്ര ചെയ്യേണ്ടവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ച് അവരുടെ സീറ്റ് ബുക്ക് ചെയ്യുക. 04936 220 217, 8848 107 161 , 9544 677 453

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക