ചെറുകാട്ടൂർ: പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചെറുകാട്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ അർഹരായ അൻപതോളം വിദ്യാർത്ഥികൾക്ക് ആവശ്യമായി പഠനോപകരണങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ബിജിത്ത്.പി, ജസ്റ്റിൻ ജോസ്, പ്രെയ്സ് തോമസ്, ഹൃദിൽ ഷാജി, ജിയോജിത്ത്.കെ എന്നിവർ നേതൃത്വം നൽകി.

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക