സ്‌കൂള്‍ പ്രവേശനോത്സവം കോട്ടത്തറ പഞ്ചായത്ത്തല ഉദ്ഘാടനം മെച്ചന ഗവ.എല്‍.പി സ്‌കൂളില്‍ ഓണ്‍ലൈനായി നടത്തി.കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് റനീഷ് പി.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെടി ജയനാരായണന്‍ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത ഇ.കെ,പ്രധാനാധ്യാപിക ശോഭന.കെ,വിവിധ വാര്‍ഡ് പ്രതിനിധികള്‍,ബിആര്‍സി പ്രതിനിധികള്‍,ജയന്തി ടീച്ചര്‍,സ്‌കൂളിലെ അധ്യാപകരായ ഈശ്വരന്‍,അരുണ്‍ പ്രകാശ്,സരിത പി.ബി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ദുബായിൽ നിന്ന് പറന്ന വിമാനം യാത്രക്കാരുടെ ലഗേജുകൾ മറന്നു; ഡൽഹിയിൽ ആശയകുഴപ്പവും പ്രതിഷേധവും
ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ