കൽപ്പറ്റ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആദി മുഖ്യത്തിൽ കല്പറ്റ എസ്.കെ.എം.ജെ. ഹൈ സ്കൂളിൽ ചെടികളും തെങ്ങിൻ തൈകളും നട്ടു.വൃക്ഷത്തെ നടൽ ഉദ്ഘാടനം കല്പറ്റ നിയോജക മണ്ഡലം എം.എൽ.എ ടി.സിദ്ധിക്ക് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് . ശ്രീ. സംഷാദ് മരയക്കാർ . എ.കെ.പി.എ. ജില്ലാ പ്രസിഡണ്ട്. എൻ. രാമാനുജൻ . ജില്ലാ സെക്രട്ടറി .എം.കെ. സോമസുന്ദരൻ എ.കെ.പി.എ.സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു . ജില്ലാ പി.ആർ. ഒ.ജയകൃഷ്ണൻ കെ
എസ്.കെ.എം.ജെ . ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.