കേരളത്തിലുടനീളമുള്ള മൊബൈൽ ഫോൺ ടെക്‌നിഷ്യൻസിന്റെ സംഘടനയായ എകെഎംപിടിഎയുടെ ടെക്‌നിഷ്യൻസ് ഭാവിയുടെ കൈകളിലൂടെ നന്മയുടെ സന്ദേശം പകർന്നുകൊണ്ട് പതിനായിരത്തോളം തൈകൾ നട്ടു സമൂഹത്തിന് മാതൃകയായി.
തൈ നടൽ ഉദ്ഘാടനം എകെഎംപിടിഎ വയനാട് ജില്ലാ സെക്രട്ടറി ഷാജഹാൻ എ.കെ നിർവഹിച്ചു.
ഒപ്പം നട്ട ചെടികളുടെ പരിപാലനത്തിനെ സംബന്ധിച്ച് സന്ദേശവും കൈമാറി.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.