വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിപാടിയായ സര്‍ഗ്ഗവസന്തം ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിക്കുന്ന മത്സര പരിപാടികളുടെ നടത്തിപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍ക്കാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547217962, 9496436359 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്