പിണങ്ങോട്: പെട്രോൾ ഡീസൽ വില വർദ്ദനവിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല വെങ്ങപ്പള്ളി ലോക്കലിൽ മുഴുവൻ ബ്രാഞ്ചുകളിലും നടത്തി.
പുതുക്കുടിയിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗം പി.എം നാസറും, ചോലപ്പുറത്ത് ഏരിയ കമ്മിറ്റി അംഗം യു. വേണുഗോപാലനും, പിണങ്ങോട് ലോക്കൽ സെക്രട്ടറി പി.ജംഷിദും പരിപാടി ഉദ്ഘാനം ചെയ്തു.

ഏല്‍സ്റ്റണിലെ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയാവും: മന്ത്രി കെ രാജന്‍
കൂടുതല്‍ തൊഴിലാളികളെയും ഉപകരണങ്ങളും എത്തിച്ച് പ്രവൃത്തി ദ്രുതഗതിയില്‍ നടപ്പാക്കും ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന പുനരധിവാസ ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃകയാവുമെന്നും ടൗണ്‍ഷിപ്പ് മികച്ച പുനരധിവാസ സെറ്റില്‍മെന്റാണെന്നും റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി