തലപ്പുഴ : തവിഞ്ഞാൽ പഞ്ചായത്ത് തലപ്പുഴ പുതിയിടം മേഖലയിലെ 60 വിദ്യാർത്ഥികൾക്കാണ് പുതിയിടം ശാഖ യൂത്ത് ലീഗ് പഠനോപകരണങ്ങൾ എത്തിച്ചു നൽകിയത്.
വിതരണത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരായ പി.മുഹമ്മദ്,സലാം, കാദർ, സത്താർ, അസൈനാർ, സമദ്, ഉമ്മർ എന്നിവരും. യൂത്ത് ലീഗ് പ്രവർത്തകരായ റഹീസ്, നൗഫൽ, റിഷാദ്, റിൻഷാദ്, സാലിഹ്, റാഫി, സവാദ്, നിസാർ, നവാസ് തുടങ്ങിയവർ സംബന്ധിച്ചു.

പ്രൊജക്ട് ഉന്നതി പരിശീലനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പ്രൊജക്ട് ഉന്നതി സംബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാർ, അക്രഡിറ്റഡ് എഞ്ചിനീയർമാർ, മേറ്റുമാർ എന്നിവർക്കാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ