നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ശര്‍ക്കര . ശര്‍ക്കരയും തേങ്ങയും കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാം അടിപൊളി തന്നെ… അതെ സമയം ശര്‍ക്കര നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ ചെയ്യുമെന്ന് നോക്കാം…
ജലദോഷവും ചുമയും പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുവാനും ശര്‍ക്കര കൊണ്ട് സാധിക്കും .
ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ കരൾ ശുദ്ധീകരിക്കാൻ ശർക്കര സഹായിക്കുന്നു.
രക്തം ശുദ്ധീകരിക്കുന്നു,പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു,ശരീരത്തെ ശുദ്ധീകരിക്കുന്നു,ആർത്തവ വേദന ലഘൂകരിക്കുന്നു,വിളർച്ചയെ തടയുന്നു,കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു,ആമാശയത്തെ തണുപ്പിക്കുന്നു,രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു,ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു,സന്ധി വേദന ഒഴിവാക്കുന്നു,ശരീരഭാരം കുറയ്ക്കാൻ എല്ലാം തന്നെ ശര്‍ക്കര സഹായിക്കുന്നു .
എങ്കിലും ശർക്കരയിൽ കലോറി അല്പം കൂടുതലായതിനാൽ ശർക്കര മിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം .
സ്ഥിരമായും പരിമിതമായ അളവിലും കഴിക്കുമ്പോൾ, രക്തത്തെ ശുദ്ധീകരിക്കുകയും ശരീരം ആരോഗ്യകരമാക്കി നിലനിർത്തുകയും ചെയ്യും.