വെള്ളമുണ്ടഃവെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ കണ്ടത്തുന്നതിനായി നടത്തുന്ന ശൈലി ക്യാമ്പ് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം.സുധാകരൻ,
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷീജ.കെ.പീറ്റർ,അഭിരാമി.കെ,സൗമ്യ.കെ ശോഭ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി
മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ







