കേരള ബാങ്ക് വയനാട് ശാഖയും നോര്‍ക്ക റൂട്ട്സും സംയുക്തമായി ജനുവരി 30 ന് കല്‍പ്പറ്റയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കേരള ബാങ്കിന്റെ സി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട് വെബ്സൈറ്റ് www.norkaroots.org ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936204243, 8281004912.

കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി
മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ







