ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുനെല്ലി ഗവ ആശ്രമം ഹൈസ്‌ക്കൂളില്‍ ജനുവരി 21 നാണ് ക്യാമ്പ്. 5-ാം ക്ലാസ് മുതല്‍ 9-ാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍: 04935 210330.

കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി
മാനന്തവാടി:2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാപരമായി.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി കെഎഎസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യർത്ഥികളിൽ







