ബത്തേരി ഗവൺമെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ യു. പി വിഭാഗത്തിൽ ഉള്ള താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി കൂടികാഴ്ച്ച ജൂൺ 5 തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ