കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പി. കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ. സച്ചിദാനന്ദൻ, എം. സുമേഷ്, പി.ജി. സതീഷ് എന്നിവർ സംബന്ധിച്ചു.
ഭാരവാഹികളായി
എ. നൗഷാദ് (പ്രസിഡന്റ്) ജിജി .വി.എം
സത്യഭാമ. എ. (വൈസ് പ്രസിഡന്റ്)
കെ. സന്തോഷ്‌കുമാർ (സെക്രട്ടറി)
മോഹൻദാസ് . എം.ജി
രമാദേവി.വി.പി (ജോയിന്റ് സെക്രട്ടറി)
എം. ജെ. ലിസി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ
45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ





