വെള്ളമുണ്ട WMO ഇംഗ്ലീഷ് അക്കാദമിയിലെ 2013-14 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയിൽ ഒരു സ്മാർട്ട് ക്ലാസ് കൂടി. ഒരു സ്മാർട്ട് ടി വി ക്ക് വേണ്ട തുക സ്കൂൾ പ്രിൻസിപ്പൽ സുഷമ രാജ് ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ എം ശശി,പിആർഒ അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. അബ്ദുള്ള അമീൻ, നിയാസ് വി, അഫ്നാൻ വി കെ, ഫാദിഖ് കെ എന്നിവർ നേതൃത്വം നൽകി.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്