വെള്ളമുണ്ട WMO ഇംഗ്ലീഷ് അക്കാദമിയിൽ നടത്തിയ യോഗാ ദിന പരിപാടികൾ
കുട്ടികൾക്ക് വേറിട്ട അനുഭവമായി. പ്രിൻസിപ്പൽ സുഷമ രാജ് , വി കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ യോഗാ പരിശീലനവും പ്രദർശനവും നടത്തി.
മാനേജ്മെന്റ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും യോഗാ ദിന പരിപാടികളിൽ പങ്കെടുത്തു.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







