ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്ലാസ് എടുത്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.അനുഷ,സിനി ഷാജി,സോഫി ഷിജു എന്നിവർ സംസാരിച്ചു.”നട്ടു വളർത്താം… തണലേകാം…”പരിപാടിയുടെ ഭാഗമായി ഗ്രാംപൂ തൈകളും വിതരണം ചെയ്തു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്