വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഒഴുക്കന്മൂല തൊടുവയൽ റോഡ്, പീച്ചങ്കോട് കോറി റോഡ്, കരിങ്ങാലി, പാലിയാണ, മഴുവന്നൂർ ഒഴുക്കൻ മൂല ചർച്ച്, കരിങ്ങാലി, മഴുവന്നൂർ, പാലിയാണ, പാലിയണ മൈനർ ഇറിഗേഷൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, പീച്ചങ്കോട് കോറി റോഡിലും
നാളെ (ചൊവ്വ) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം ഭാഗങ്ങളില്‍ നാളെ (ഫെബ്രുവരി 20) രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.