ബത്തേരി : മണിച്ചിറ അമ്പലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഫെബ്രുവരി 25,26,27
തിയ്യതികളിലാണ് പ്രധാന ഉത്സവം. 25ന് രാവിലെ സർവൈശ്വര്യ പൂജ 26ന് രാവിലെ പറയെടുപ്പ്, വൈകുന്നേരം ഭഗവതിസേവാ , നാഗപൂജ , 27ന് പുലർച്ചെ മഹാഗണപതി ഹോമം , മൃത്യഞ്ജയഹോമം , ഭൂമി വെള്ളാട്ട് , ഗുരുദേവൻ വെള്ളാട്ട് , കരിയാത്തൻ വെള്ളാട്ട് , ഗുരുമുത്തപ്പൻ തിറ ഉച്ചക്ക് അന്നദാനം വൈകുന്നേരം താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 8 മണിക്ക് ശേഷം ഭഗവതി തിറ ,ഭദ്രകാളി തിറ , കരിയാത്തൻ തിറ ,നാഗകാളി തിറ , പൂക്കുട്ടി തിറ , കരിംകുട്ടി തിര, ഗുളികൻ , മഹാഗുരുതി തുടങ്ങിയവയുണ്ടാകും.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും