കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2023-2024 വർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ
പുതുശ്ശേരിക്കടവ്-വളനകുന്ന് റോഡ് പണി പൂർത്തീകരിച്ച ഭാഗം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്മ ഹമീദ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബഷീർ ഈന്തൻ അദ്യക്ഷത വഹിച്ചു.
ശംഷുദ്ദീൻ എൻ.പി,
ഇ.സി അബ്ദുള്ള,ഇബ്രാഹിം മീറങ്ങാടൻ തുടങ്ങിയവരും
പ്രദേശവാസികളും
പങ്കെടുത്തു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്