ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് 3 എന്‍.സി.എ-എസ്ടി (കാറ്റഗറി നമ്പര്‍ 329/2023) തസ്തിക തെരഞ്ഞെടുപ്പിന് 2023 ജനുവരി 29 ന് പ്രസിദ്ധീകരിച്ച മൂന്നാം എന്‍.സി.എ വിജ്ഞാപനത്തില്‍ യോഗ്യരായ അപേക്ഷകരെ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







