നെഹ്റു യുവ കേന്ദ്രയുടെയും കിങ്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മാനന്തവാടി-പനമരം ബ്ലോക്ക് തല സ്പോര്‍ട്സ് മീറ്റ് തൊണ്ടര്‍നാട് ഞാറലോട് ഗ്രൗണ്ടില്‍ മാര്‍ച്ച് 24 ന് നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 7025662631 ല്‍ രജിസ്റ്റര്‍ ചെയ്യുക.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ