കണിയാമ്പറ്റ മില്ലുമുക്ക് കരകൗശല ഉത്പന്ന-വിപണന കേന്ദ്രത്തിലെ കെട്ടിട മുറികള്‍ വാടകക്ക് നല്‍കാന്‍ മാര്‍ച്ച് 23 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലേലം നടക്കും. താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗം വനിതകള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202390.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ