പിലാക്കാവ്:വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട്
പിലാക്കാവ് സെന്റ് ജോസഫ് ദേവാലയത്തിൽ
ഇടവകയിലെ വിശ്വാസികൾ ഓശാന ഞായർ ആഘോഷിച്ചു. ദേവാലയത്തിൽ പ്രത്യേക തിരു കർമ്മങ്ങൾ നടന്നു.
ഇടവക വികാരി ഫാദർ അനീഷ് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
കുരുത്തോലകളുമായി വിശ്വാസി സമൂഹം ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







