മേപ്പാടി : എസ് കെ എസ് എസ് എഫ് റിപ്പൺ യൂണിറ്റ് സഹചാരി സെൻറർ ഡി ലെവൽ മൊബൈൽ ഐസിയു ആംബുലൻസ് നാടിനു സമർപ്പിച്ചു. ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം
എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് നൗഷർ വാഫി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ട്രഷറർ ശിഹാബ് റിപ്പൺ യൂണിറ്റ് സെക്രട്ടറി അമീർ ഷാഹിദ് മേഖലാ വർക്കിംഗ് സെക്രട്ടറി ആഷിക് എന്നിവർ പങ്കെടുത്തു. ആംബുലൻസ് സേവനം ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 24×7
8943385362

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്