പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വാളാരംകുന്ന്, തെങ്ങുംമുണ്ട,പാണ്ടംകോട്, പുഞ്ചവയൽ, ചിറ്റലകുന്ന് ഭാഗങ്ങളിൽ നാളെ (മെയ് 16) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂളിവയൽ, ഏഴാം മൈൽ ഭാഗത്ത് നാളെ (മെയ് 16 ) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.